2019 ആഗസ്ത് 15ന് സർഗ്ഗ രാമന്തളിയുടെ നേത്യത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി….
രാമന്തളി ഗവ: ഹൈസ്കൂൾ മുതൽ സർഗ്ഗ Bus stop കടന്ന് രാമന്തളി PHC , കുരിശ്മുക്ക് അംഗൻവാടി വരെ…റോഡിന് ഇരുവശവും…
കൂടാതെ
സർഗ്ഗ Bus stop മുതൽ സർഗ്ഗ ഓഫീസ് മുൻവശം കടന്ന് കല്ലേറ്റുംകടവ് വരെ…









