സർഗ്ഗ രാമന്തളിയുടെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുവാൻ ഒന്നാംഘട്ട ശുചീകരണ പ്രവർത്തനം നടന്നു. സർഗ്ഗ മെമ്പർ ശ്രീ അഭിലാഷ് കാട്ടൂർ പരിപാടി ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു….. ആശംസകൾ അർപ്പിച്ച് കൊണ്ട് ശ്രീ ഗംഗാധരൻ കക്കോപ്രത്ത്, ശ്രീ ശ്രീലേഷ് ശ്രീധരൻ എന്നിവർ സംസാരിച്ചു…..മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുവാൻ ലഘുലേഖകൾ നൽകിയും, ബ്ലീച്ചിംങ് പൗഡർ നൽകിയും, ശുചീകരണ പ്രവർത്തനം നടത്തി.



