സർഗ്ഗ രാമന്ത്ളിയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിയെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർഗ്ഗ മെമ്പർമാർക്ക് ഗ്രോബാഗും, പച്ചക്കറി തൈയും നൽകി. പച്ചക്കറി തൈയ്കൾ സർഗ്ഗ എക്സിക്യൂട്ടിവ് മെമ്പർ ശ്രീ പ്രേമൻ.കെ.പി, സർഗ്ഗ മെമ്പർ ശ്രീ അഭിലാഷ് കാട്ടൂരിന് നൽകി ഉൽഘാടനം ചെയ്തു….. കൂടാതെ ഗ്രോബാഗും സർഗ്ഗമെമ്പർ മാർക്ക് നൽകി കൊണ്ട് ശ്രീ പ്രേമൻ കെ.പി ഉൽഘാടനം ചെയ്തു.


