സർഗ്ഗ രാമന്തളിയുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടന്ന സർഗ്ഗ മെമ്പർമാരുടെ കുടുംബ സംഗമത്തിൽ നിന്നും …
സ്വാഗതം സെക്രട്ടറി ശ്രീ സജിത്ത് കാട്ടൂർ, അദ്ധ്യക്ഷൻ പ്രസിഡൻറ വിജേഷ്. ടി. കെ …
കുടുംബ സംഗമം പ്രശസ്ഥ കവി ബഹു:ശ്രീ സി.എം വിനയചന്ദ്രൻ മാസ്റ്റർ ഉൽഘാടനം ചെയ്തു…..

ബഹു: ശ്രീ സി.എം വിനയചന്ദ്രൻ മാഷിന് ,സർഗ്ഗ മെമ്പർ ശ്രീ രഘുത്തമൻ കോടിയത്ത് സ്നോഹപഹാരം നൽകി….

സർഗ്ഗ രക്ഷാധികാരികളായ ശ്രീ പി.പി പവിത്രൻ, ശ്രീ നാരായണ ടി.കെ എന്നിവർ ആശംസകൾ അർപ്പിച്ച് കൊണ്ട് സംസാരിച്ചു … നന്ദി രേഖപ്പെടുത്തി കൊണ്ട് ട്രഷറർ രാജേഷ്.സി.കെ സംസാരിച്ചു.
















