സർഗ്ഗ രാമന്തളിയുടെ നേത്യത്വത്തിൽ ഇന്ന് രാമന്തളി PHC ക്ക് സമീപം ഉള്ള അംഗൻവാടിയിൽ വാട്ടർ പ്യൂരി ഫെയർ നൽകി….
അംഗൻവാടി ടീച്ചർ ശ്രീ മേരി സ്വാഗതം പറഞ്ഞ യോഗത്തിൽ അദ്ധ്യക്ഷൻ സർഗ്ഗ പ്രസിഡന്റ് ശ്രീ വിജേഷ് .ടി.കെ

അംഗൻവാടിക്ക് വാട്ടർ പ്യൂരി ഫെയർ നൽകി സർഗ്ഗ മെമ്പർ ശ്രീ നിതിൻ ചന്ദ്രൻ ഉൽഘാടന കർമ്മം നിർവ്വഹിച്ചു….. സർഗ്ഗ മെമ്പർ ശ്രീ നവീൻ ചന്ദ്രൻ നന്ദി രേഖപെടുത്തി
ആശംസകൾ അർപ്പിച്ച് കൊണ്ട് : ബഹു: ശ്രീ രാജേന്ദ്രൻ.കെ.പി, ശ്രീ കെ.ഗോവിന്ദൻ , ശ്രീ കെ.എം കുഞ്ഞപ്പ മാസ്റ്റർ …. സർഗ്ഗ മെമ്പർമാരായ ശ്രീ വിജയൻ ചൂരക്കാട്ട്, ശ്രീ അഭിലാഷ് കാട്ടൂർ ,ശ്രീ സുജിത്ത്.കെ എന്നിവർ സംസാരിച്ചു….




