കുടി വെള്ള

വേനൽക്കാലത്ത് ഏറ്റവും കൂടുതൽ കുടി വെള്ള ക്ഷാമം അനുഭവിക്കുന്ന രാമന്തളി പഞ്ചായത്തിലെ ചില ഭാഗങ്ങളായ കുന്നത്തെരു, കല്ലേറ്റുംകടവ് , കുരിശ്മുക്ക് ,ഓണപറമ്പ് , പത്ത് സെന്റ് എന്നീ സ്ഥലങ്ങളിൽ .കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന നാട്ടുകാർക്ക് ഒരു ആശ്വസമായി സർഗ്ഗ രാമന്തളി .

രാമന്തളി കുന്നത്തെരുവിൽ വെച്ച് ഉൽഘാടന കർമ്മം നടന്നു .

സർഗ്ഗ രാമന്തളി സെക്രട്ടറി ശ്രീ സജിത്ത് കാട്ടൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ അധ്യക്ഷൻ സർഗ്ഗ രാമന്തളി പ്രസിഡന്റ് ശ്രീ വിജേഷ് . ടി കെ.

സർഗ്ഗ ട്രഷറർ ശ്രീ രാജേഷ് രാമചന്ദ്രൻ. ശ്രീ. പി.പി ജനാർദ്ധനന് നൽകി കൊണ്ട് ഉൽഘാടന കർമ്മം നിർവ്വഹിച്ചു.

സർഗ്ഗ ഭാരവാഹികളായ ശ്രീ അഖിലേഷ്കുമാർ കാട്ടൂർ, ശ്രീ ഗംഗൻ കക്കോപ്രത്ത് ,ശ്രീ പ്രദീപൻ . കെ.പി, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *