സർഗ്ഗ രാമന്തളിയുടെ ജൈവപച്ചക്കറി കൃഷിയിലെ ആദ്യത്തെ വിളവെടുപ്പ് പച്ചക്കറികൾ ,രാമന്തളി ബഡ്സ് സ്ക്കൂളിലെ പ്രിയപ്പെട്ട കുട്ടികൾക്ക് നൽകി കൊണ്ട് ,സർഗ്ഗ പ്രോഗ്രാം കോർഡിനേറ്റർ മെമ്പർ ശ്രീ.വിജയൻ.സി ഉദ്ഘാടനം ചെയ്തു നിർവ്വഹിച്ചു.