സർഗ്ഗ രാമന്തളിയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിയെ പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി സർഗ്ഗ ഓഫീസിൽ വെച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസ്സ് ഉൽഘാടനം ചെയ്ത് കൊണ്ട് പയ്യന്നൂർ കൃഷി ഓഫീസർ ശ്രീ സുനിഷ് കാട്ടൂർ സംസാരിച്ചു…..