സർഗ്ഗ രാമന്തളിയുടെ നേത്യത്വത്തിൽ കായികപരമായി കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫുഡ്ബോൾ കളിക്കുന്ന നമ്മുടെ കുട്ടികൾക്ക് ഫുഡ്ബോൾ നൽകി ഉൽഘാടനം ചെയ്തു.
രാമന്തളി ഹൈസ്കൂളിൽ കളിക്കുന്ന കുട്ടികൾക്ക് സർഗ്ഗ ജോ. സെക്രട്ടറി ശ്രീ സുരേന്ദ്രൻ പുതിയ പറമ്പത്ത്, ഫുഡ്ബോൾ നൽകി ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു.

രാമന്തളി ശ്രീ താവുരിയാട് ക്ഷേത്ര ഗ്രൗണ്ടിൽ ഫുഡ്ബോൾ കളിക്കുന്ന കുട്ടികൾക്ക് സർഗ്ഗ മെമ്പർ ശ്രീ രാമകൃഷണൻ കക്കോപ്രത്ത് ഫുഡ്ബോൾ നൽകി ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു.

രാമന്തളി ലക്ഷം വളപ്പിൽ കളിക്കുന്ന കുട്ടികൾക്ക് സർഗ്ഗ മെമ്പർ ശ്രീ പ്രണവ് സത്യൻ ഫുഡ്ബോൾ നൽകി ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു.
സർഗ്ഗ രാമന്തളിയോട് സഹകരിച്ച് മുഴുവൻ പേർക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു.



