സർഗ്ഗ രാമന്തളി പ്ലാസ്റ്റിക് ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തോട് കൂടി … സർഗ്ഗ രാമന്തളിയുടെ നേത്യത്വത്തിൽ തുണി സഞ്ചി വിതരണം ചെയ്തു.
സർഗ്ഗ മെമ്പർ ശ്രീ പി.പി മുരളീദാസ് , ശ്രീ എം. കുഞ്ഞമ്പു ഏട്ടന് ആദ്യ ബാഗ് നൽകി കൊണ്ട് ഉൽഘാടനം നിർവഹിച്ചു, കൂടാതെ ക്ലബ് മെമ്പർമാർ വീടുകളിൽ തുണി സഞ്ചി നൽകി കൊണ്ട് വിതരണം ചെയ്യുകയും ചെയ്തു….





