ചികിൽസ സഹായ ഫണ്ട്

സർഗ്ഗ രാമന്തളിയുടെ നേതൃത്വത്തിൽ …. രാമന്തളിയിലെ ശ്രീമതി കെ.വി യശോദ ചേച്ചിക്കുള്ള ചികിൽസ സഹായ ഫണ്ട്, അവരുടെ ഭർത്താവ് ശ്രീ.കെ.വി രാമകൃഷ്ണന് , സർഗ്ഗ രാമന്തളി സെക്രട്ടറി ,ശ്രീ സജിത്ത് കാട്ടൂർ നൽകുന്നു …..

Leave a Reply

Your email address will not be published. Required fields are marked *