ദുരിതാശ്വാസ കിറ്റ് വിതരണം
സർഗ്ഗ രാമന്തളിയുടെ നേത്യത്വത്തിൽ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും വിട്ടിൽ എത്തിയ പ്രളയ ദുരിതത്തിന് ഇരകളയായ വയനാട്ടിലെ നാട്ടുകാരുടെ വീടുകൾ ക്ലബ് മെമ്പർമാർ സന്ദർശിച്ചു…
30 വീടുകൾ സന്ദർശിച്ച് സർഗ്ഗ ക്ലബ് മെമ്പർമാർ ഭക്ഷണ കിറ്റ് നൽകി.
സർഗ്ഗ രാമന്തളി പ്രസിഡന്റ് ശ്രീ വിജേഷ് തെക്കെ കൊട്ടാരത്തിന്റെ അദ്ധ്യക്ഷതയിൽ, സർഗ്ഗ സെക്രട്ടറി ശ്രീ സജിത്ത് കാട്ടൂർ ആദ്യത്തെ കിറ്റ് നൽകി ഉൽഘാടനം ചെയ്തു. ട്രഷറർ ശ്രീ രാജേഷ് രാമചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.










