ഓണം – ബക്രീദ് കിറ്റ് വിതരണം(2018)

സർഗ്ഗ രാമന്തളി, സെക്രട്ടറി ശ്രീ ഷജിത്ത് കാട്ടൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ അദ്ധ്യക്ഷൻ സർഗ്ഗ പ്രസിഡന്റ് ശ്രീ വിജേഷ് തെക്കെ കൊട്ടാരത്ത്..പരിപാടി ഉൽഘാടനം ചെയ്ത് കൊണ്ട് ബഹു: ശ്രീ ഉത്രാടം ചന്ദ്രൻ അവർകൾ നിർവ്വഹിച്ചു! ആദ്യത്തെ കിറ്റ് ബഹുമാന്യനായ ശ്രീ ഉത്രാടം ചന്ദ്രൻ നിർവ്വഹിക്കുകയും, രാജേഷ് രാമചന്ദ്രൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. മറ്റുള്ള കിറ്റുകൾ സർഗ്ഗമെമ്പർമാർ വീടുകളിൽ നേരിട്ട് എത്തിചേർന്ന് കിറ്റ് വിതരണം ചെയ്തു. നമ്മളോട് സഹകരിച്ച എല്ലാവർക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു!

കിറ്റുകൾ
ഏറ്റുവാങ്ങിയവർ:
ശ്രീ ലക്ഷമി.കെ (തെക്കുമ്പാട്),, ശ്രീ.ഗൗരി.കെ.എം (തെക്കുമ്പാട്),,, ശ്രീ കലശക്കാരൻ കുഞ്ഞമ്മ (കൊവ്വപ്പുറം),,, ശ്രീ കാർത്തിയായനി ആവുതിയൻ (വടക്കുമ്പാട്),,, യക്കൂബ് .സി.എച്ച് (കുന്നരു കരമുട്ടം) ,,, ചൂരക്കാട്ട് ലക്ഷമി ( മൊട്ടക്കുന്ന്),,, ബിരാൻ നസീമ ( എട്ടിക്കുളം),,, പി.വി ഗോകുൽ ( പുന്നാക്കടവ്),,, ശ്രീ പാപ്പച്ചൻ (താവുരിയാട് അമ്പലത്തിനു സമീപം) ,,, ശ്രീ കല്ല്യാണി .പി…. ശ്രീ പാട്ടിയമ്മ.കെ (കല്ലേറ്റും കടവ്),,,, ശ്രീ സരസ്വതി അന്തർജനം (കുരിശ് മുക്ക്), ലക്ഷമി അമ്മ വളമ്പത്ത് വളപ്പിൽ (കൊവ്വ പ്പുറം)…

Leave a Reply

Your email address will not be published. Required fields are marked *