രാമന്തളി സെന്ററിലെ എൽ. പി സ്കൂളിലെ പ്രീ പ്രൈമറി കുട്ടികൾക്ക് കളിപ്പാട്ട വിതരണം.
സർഗ്ഗ മെമ്പർ ശ്രീ ജയകുമാർ തെക്കേ കൊട്ടാരത്തിൽ ഉത്ഘാടന കർമം നിർവഹിച്ചു ഹെഡ്മാസ്റ്റർ ശ്രീ ഗോപാലകൃഷ്ണൻ. കെ കളിപ്പാട്ടങ്ങൻ ഏറ്റുവാങ്ങി.
ശ്രീ. ഗോപാലകൃഷ്ണൻ. കെ (HM)ശ്രീ. സജിത്ത് കാട്ടുർ, ശ്രീ. വിജേഷ് തെക്കേ കൊട്ടാരത്, ശ്രീ. രാജേഷ് രാമചന്ദ്രൻ, ശ്രീ. രാജിവൻ. കെ, ശ്രീ. പ്രേമൻ. കെ. പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

